Beirut explosion: Thousands injured across Lebanese capital | Oneindia Malayalam

2020-08-05 563

ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇരട്ട സ്‌ഫോടനം. ബെയ്‌റൂട്ട് തുറമുഖത്തിന് സമീപത്താണ് വന്‍ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. 78 ലധികം പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായും 4000 പേർക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അനവധി കെട്ടിടങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്.